Forgot password & Setting new password

 

  1. Click on ‘SignIn’ in the top menu. Login popup window will be opened. Click on ‘Forgot Password’

മുകളിലെ മെനുവിലെ ‘SignIn’ ക്ലിക്ക് ചെയ്യുക. ലോഗിൻ പോപ്പ്അപ്പ് വിൻഡോ തുറക്കപ്പെടുന്നതാണ്. ‘Forgot Password’ എന്നതിൽ ക്ലിക്ക് ചെയ്യുക

2. Enter your registered email address and click ‘Get A New Password’

രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം നൽകി ‘Get A New Password’ ക്ലിക്ക് ചെയ്യുക

3. Your password reset link will be send to the email. If mail not found in the inbox, check spam folder also. Click password reset link

പാസ്‌വേഡ് റീസെറ്റ് ലിങ്ക് ഇമെയിലിലേക്ക് അയക്കപ്പെടുന്നതാണ് . ഇൻബോക്സിൽ മെയിൽ ഇല്ലെങ്കിൽ , Spam ഫോൾഡർ കൂടി  പരിശോധിക്കുക. പാസ്‌വേഡ് റീസെറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

4. Enter new password, then click on reset password. You successfully changed password. Login with your new password.

പുതിയ പാസ്‌വേഡ് നൽകുക, തുടർന്ന് റീസെറ്റ് പാസ്‌വേഡ് ക്ലിക്ക് ചെയ്യുക. പാസ്‌വേഡ് വിജയകരമായി മാറ്റിയിരിക്കുന്നു. പുതിയ പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക

 

     

 

 

 

 

 

Requirement